Added on: 2014-11-15 15:08:50 Total Views: 11,197
Description: Video details - wR0gE4XbO_A : Thoovanathumbikal ( English: Dragonflies in the Spraying Rain) is a 1987 Malayalam romance film written and directed by P. Padmarajan, which is based on his own novel Udakappola. The film revolves around Jayakrishnan (Mohanlal) who falls in love with two women; Radha (Parvathy) a distant relative of his and Clara (Sumalatha) an escort in town. The film has turned into a cult film with a large following and commands good viewership even till today. Polls conducted by several websites state the film to be one of the greatest Malayalam films of all time. The film was ranked #8 by IBN Live in its list of greatest Indian films of all time. Over the years, the film has been immensely praised for the rich film score and popular songs, cult dialogues and characters, detailed screenplay by Padmarajan and versatile acting by Mohanlal. Rain is a recurring theme and is portrayed almost as a character in the film.ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്രസങ്കല്പം ഈ ചിത്രത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.Coming Soon..... New Malayalam Full Movies 2014 | Snehamulloral Koodeyullappol 2014, Oru Mazhavil Swapnam 2014, Bodhi 2014, Cold Storage 2014