KPAC നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി

Added on: 2020-09-15 22:46:13 Total Views: 1,341

Description: Video details - bFms-hEqfLU: ചരിത്ര പ്രസിദ്ധം ആയ KPAC യുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി ഏന്ന നാടകം | സോമന്‍ എന്ന തൂലികാനാമത്തില്‍ തോപ്പില്‍ ഭാസി എഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എന്നല്ല കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറി. ഒരു നായര്‍ തറവാട്ടിലെ കാരണവര്‍ ഒരു കമ്മ്യൂണിസ്റ്റ് ആയി മാറുന്ന കഥ കുറച്ചൊന്നുമല്ല അന്നത്തെ അധികാരിവര്‍ഗ്ഗത്തിനെ അലട്ടിയത്. 1952 ഡിസംബര്‍ 6ന് കൊല്ലം ജില്ലയിലെ ചവറയില്‍ അരങ്ങേറിയ ആ നാടകം 85 ദിവസം കഴിഞ്ഞപ്പോഴേക്കും വിലക്കപ്പെട്ടു. വിലക്കിനെ ലംഘിച്ച് കെ.പി.ഏ.സി . നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ള ''ആ കൊടിയിങ്ങു താ, എനിക്കതു പിടിയ്ക്കണം, പൊക്കിപ്പിടിയ്ക്കണം'' എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ ജനലക്ഷങ്ങള്‍ അത് മനസ്സില്‍ ഏറ്റു പറഞ്ഞു കാണണം. കാരണം 1957 ലെ തിരഞ്ഞെടുപ്പില്‍ കേരളം ഉയര്‍ത്തിപ്പിടിച്ചത് ആ ചെങ്കൊടി ആയിരുന്നു. |പുരോഗമന ആശയങ്ങളെ മലയാളി മനസ്സുകളിലേക്ക് എത്തിക്കാന്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് (കെ.പി.ഏ.സി) വഹിച്ച പങ്ക് ചെറുതല്ല. 1950-ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു സംഘം ചെറുപ്പക്കാര്‍ കലയെ എങ്ങനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താം എന്ന് ചിന്തിച്ചതിന്റെ ഫലമായിരുന്നു കെ.പി.ഏ.സി. എന്ന കലാസംഘത്തിന്റെ പിറവി. തുടക്കം മുതല്‍ക്കെ, കെ.പി.ഏ.സി. ഒരിക്കലും ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ചു നിന്നില്ല. തോപ്പില്‍ ഭാസി രചിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി' എന്ന നാടകം ആ കലാസംഘത്തിനെ നിര്‍വചിച്ച ഒരു സൃഷ്ടി ആയിരുന്നു. മാറുന്ന സാമുദായിക യാഥാര്‍ത്ഥ്യങ്ങളെ വിളംബരം ചെയ്ത ആ നാടകം അധികാരിവര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തി. നാടകം എന്ന കലാരൂപം ജനകീയമാകാന്‍ തുടങ്ങി എന്നു മനസ്സിലാക്കിയ അവര്‍ ആ നാടകത്തിനു മേല്‍ വിധ്വംസനത്തിന്റെ മുദ്ര കുത്തി. സി.പി.ഐ.യുടെ നേതൃത്തില്‍ നടന്ന ജനകീയ മുന്നേറ്റത്തില്‍ ആശയങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച നിയമങ്ങള്‍ തകര്‍ന്നു വീണു. സി.പി.ഐയോടുള്ള കെ.പി.ഏ.സിയുടെ അടുപ്പം പക്ഷെ നാടകങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴി ഒരുക്കിയില്ല. |Vishnumalayil |Vishnu malayil

Related videos you might be interested in...

Marmaram | Malayalam Full Movie | Nedumudi Venu | Bharath Gopi | Jalaja | KPAC Lalitha

Urakkam Varaatha Raathrikal | Malayalam Full Movie | Madhu | KPAC Lalitha | Jose Prakash

Mathilukal The Walls, 1990 [w English subs] | Adoor Gopalakrishnan | Mammootty | KPAC Lalitha

Malayalam Full Movie Salabham Romantic Comedy Movie HD Ft Sudheesh Ramya Nambeeshan KPAC Lalitha

Vilakku Vangiya Veena 1971 | Malayalam Full Movie | Prem Nazir, Madhu, Sharada, KPAC Lalitha

Chirikkudukka | 1976 | Malayalam Full Movie | Prem Nazir KPAC Lalitha

Amaram | Malayalam Full Movies | Mammootty | Murali | Maathu | KPAC Lalitha

American Ammayi | Evergreen Malayalam Full Movie | Jagathy | KPAC Lalitha | new upload 2016

Malayalam Movie | American Ammayi | Jagathy | KPAC Lalitha | Kalpana | Prem Kumar | new upload 2018

Oru Mutham Manimutham 1997 | Comedy | Malayalam Full Movie | Mukesh | Srividya | KPAC Lalitha |

Malayalam Classic Movies Parvathy Ft Prem Nazir Latha Sukumari KPAC Lalitha

Lora Nee Evide | Malayalam Full Movie | Prem Nazir | K P Ummer | KPAC Lalitha | T R Raghunath

American Ammayi malayalam movie | comedy malayalam movie | Jagathy Sreekumar | KPAC Lalitha

Mazhakkaru 1973 | Malayalam Full Movie | Malayalam Movie Online | KPAC Lalitha | Mahendran

Arangum Aniyarayum | Malayalam Full Movie | Sukumaran | KPAC Sunny | Seema

Mazhakkaru - 1973 Full Malayalam Movie | Madhu | KPAC Lalitha | Shobhana | Online Movies

Lokhanthan IAS Malayalam Full Movie | Kalabhavan Mani | KPAC Lalitha | Malayalam Latest Movies
Lokhanthan IAS Malayalam Full Movie | Kalabhavan Mani | KPAC Lalitha | Malayalam Latest Movies
Marmaram | Malayalam Full Movie | Nedumudi Venu | Bharath Gopi | Jalaja | KPAC Lalitha
Marmaram | Malayalam Full Movie | Nedumudi Venu | Bharath Gopi | Jalaja | KPAC Lalitha
Athirathan | Malayalam Full Movie | Suresh Gopi | Geetha | Jagathy Sreekumar | KPAC Lalitha