Added on: 2018-07-15 21:42:04 Total Views: 1,574
Description: Video details - AtzjfeXOYPg : A Romantic Comedy Directed by BN Shajeer Sha. LBW is a movie discussing about different phases of love and life. Love is precious, how it works out and changes the minds of human beings is the basic story of the film... ഹല്ലോ ഫ്രണ്ട്സ് ഷാ ബ്രോസ് എന്ന നമ്മുടെ കൂട്ടായ്മയുടെ അഹോരാത്രം നീണ്ട പരിശ്രമങ്ങളുടെ ആദ്യ ഫലമാണ് LBW എന്ന ഈ സിനിമ...മണി പവര്‍ എന്ന മലയെ മാന്‍ പവര്‍ കൊണ്ട് മറികടന്ന സിനിമ... നമ്മുടെ അധ്വാനത്തിനു നിര്‍മ്മാതാവ് എന്ന നിലയില്‍ ഉണ്ണികൃഷ്ണന് എന്ന വ്യക്തിയുടെ അകമഴിഞ്ഞ സഹായം കൂടി ലഭിച്ചപ്പോള്‍...ഒരു ഷോര്‍ട്ട് ഫിലിം എടുക്കുന്നത്തിലും കുറഞ്ഞ ചിലവില്‍ LBW എന്ന ഈ സിനിമ രൂപംകൊണ്ടു... ക്യാമറക്ക് മുന്നിലും പിന്നിലും എല്ലാം സിനിമ എന്ന സ്വപ്നം മാത്രം കണ്ടു നടന്ന കുറച്ചു പേര്... ഒരുവേള ഇത് കണ്ടാല്‍ മറ്റു സിനിമകളുടെ നിലവാരം നിങ്ങള്‍ക്ക് തോന്നില്ല... ധാരാളം പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് തീര്‍ത്ത ഒരു ചിത്രമാണ് ഇത്... കുറവുകള്‍ ഉണ്ട് എങ്കിലും മലയാള സിനിമയില്‍ ഒരു പുതിയ മാറ്റത്തിനു തുടക്കം ഇട്ട സിനിമ എന്ന നിലയില്‍ നമുക്ക് അഭിമാനം ഉണ്ട്... BANNER: Adwaith Creations PRODUCED BY: UNNIKRISHNAN S Story, Screenplay And Direction: Shajeer Sha D.O.P: Renjith Murali Film Editor & DI Colorist: Suhas Rajendran Music: Sha Broz Lyrics: Shahida Bhasheer Background Score: Chanthu Mithra SFX: Rahul & Nitheesh