Added on: 2020-09-15 23:06:05 Total Views: 1,351
Description: Video details - fF0xArz8UAI: ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ജൂലൈ മാസം പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഋതു. ജോഷ്വാ ന്യൂട്ടൺ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഈ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ജൂലൈ മാസം പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഋതു. ജോഷ്വാ ന്യൂട്ടൺ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വചൻ ഷെട്ടിയാണ്. നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങളായി അഭിനയിച്ചത്.